‘സഫലമീ യാത്ര …’ – (91)

‘സഫലമീ യാത്ര …’ – (91) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്റെ ദൈവം ജീവിക്കുന്നു നവീകരണത്തിന്റെ ഉദയനക്ഷത്രം, പതിനാറാം നൂറ്റാണ്ടിലെ വേദശാസ്ത്രജ്ഞൻ തന്റെ ആത്മീക നിലപാടുകൾ നിമിത്തം സദാ ശത്രുക്കളാൽ വേട്ടയാടപ്പെട്ടിരുന്നു. എതിരാളികൾ എഴുതി തള്ളുവാൻ കഴിയുന്നവർ ആയിരുന്നില്ല. കരുത്തരും എല്ലാ മേഖലകളിലും ഉന്നതരുമായിരുന്നു. പലപ്പോഴും അവർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രാണഭയത്തിലായിരുന്നു പലപ്പോഴും. എത്ര കരുത്തരെങ്കിലും, നിരന്തരം വേട്ടയാടലുകൾ ആരെയും സമർദ്ദത്തിലും, നിരാശയിലും ആക്കിയേക്കാം. ഒരിക്കൽ, വളരെ ആഴമേറിയ അത്തരമൊരു സാഹചര്യത്തിൽ മാർട്ടിൻ ലൂഥറും […]

‘സഫലമീ യാത്ര …’ – (91) Read More »