‘സഫലമീ യാത്ര …’ – (97)

‘സഫലമീ യാത്ര …‘ – (97) പാ. തോമസ് ഫിലിപ്പ്, വെണ്മണി രക്ഷിക്കുക ഒരുവനെ കൂടി 2010 ൽ ഹെയ്തിയിൽ നടന്ന വലിയ ഭൂകമ്പവും നാശവും അതിഭീകരമായിരുന്നു. ആയിരങ്ങൾ മരിച്ചു; പട്ടണങ്ങൾ അത്യന്തം തകർന്നു. അതിനിടയിലും നടന്ന രക്ഷാ പ്രവർത്തനങ്ങൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രത്യേകിച്ചും പ്രതീകം പോലെ, തകർന്ന കൽകൂമ്പാരങ്ങൾക്കിടയിൽ ഒരു ജീവൻ രക്ഷിക്കുവാൻ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം. ജീവന്റെ ചെറിയ തുടിപ്പുകൾ മാത്രം നിലനിന്നിരുന്ന ശരീരം. വലിയ കൽകൂമ്പാരങ്ങൾ നാല് ചുറ്റും. […]

‘സഫലമീ യാത്ര …’ – (97) Read More »