‘സഫലമീ യാത്ര …’ – (98)

‘സഫലമീ യാത്ര …’ – (98) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുളിലും വെളിച്ചത്തിലും ഒരു ചെറിയ പെൺകുട്ടിയുടെ കഥയാണിത്. അവൾ വളരെ ധനികയായിരുന്നു. എപ്പോഴും അവൾക്ക് ചുറ്റും പരിചാരകരുടെ ഒരു കൂട്ടം. പക്ഷെ, തനിയെ കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോൾ ഭയം.സഹികെട്ട് മമ്മി അവൾക്കൊരു ഉപദേശം നൽകി. അടുത്ത തവണ കോണി കയറുമ്പോൾ ഭയം തോന്നുമ്പോൾ, കൂടെ വരുവാൻ യേശുവിനെ കൂടി ക്ഷണിക്കുക. അവൾ കയറുമ്പോൾ, അമ്മ പറഞ്ഞത് പോലെ യേശുവിനെ കൂട്ടിന് ക്ഷണിച്ചു. ധൈര്യത്തോടെ പടികൾ […]

‘സഫലമീ യാത്ര …’ – (98) Read More »