‘സഫലമീ യാത്ര …’ – (99)

‘സഫലമീ യാത്ര …’ – (99) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഏക നാമം എല്ലാറ്റിനും മീതെ ക്ലിയോപാട്ര, ഗലീലിയോ, ഷെയ്ക്‌സ്പിയർ, പെലെ … അത് മതി ഈ ചരിത്ര പ്രസിദ്ധരെ ഓർത്ത് വയ്ക്കുവാൻ. കാലഘട്ടങ്ങളുടെ ഇതിഹാസങ്ങളായിരുന്നു അവരെല്ലാം. അവർ ആരായിരുന്നു എന്നും എന്ത് ചെയ്തു എന്നുമെല്ലാം ചരിത്രത്താളുകളിലുണ്ട്. എന്നാൽ എല്ലാ പേരുകൾക്കും മുകളിൽ, ഏറ്റവും ഏറ്റവും മുകളിൽ ഒരു പേരുണ്ട്. ഗബ്രിയേൽ ദൂതൻ അവിടുന്ന് ജനിക്കും മുൻപേ, ജോസഫിനോടും, മറിയയോടും പറഞ്ഞു : “അവൻ തന്റെ […]

‘സഫലമീ യാത്ര …’ – (99) Read More »