March 13, 2020

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ.

‘COVID 19’ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. കുമ്പനാട് : ലോകമെമ്പാടും ഭീതി പടർത്തികൊണ്ടിരിക്കുന്ന ‘COVID 19’ മഹാവ്യാധിയിൽ നിന്ന് കരകയറുവാനുള്ള കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾക്ക് കേരള സ്റ്റേറ്റ് പി.വൈ.പി.എ. യുടെ അടിയന്തര സഹായം. പത്തനംതിട്ട ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വേണ്ടുന്ന ഭക്ഷണ ക്രമീകരണം ആവശ്യമെന്ന റിപ്പോർട്ടനുസരിച്ച്‌ സംസ്ഥാന പി.വൈ.പി.എ, ജില്ലാ കളക്ടർ ശ്രീ. പി. ബി. നൂഹിന് ഇന്ന് (മാർച്ച്‌ 14 ന്) അവശ്യഭക്ഷ്യസാധനങ്ങൾ, മാസ്ക്ക്, എന്നിവയടങ്ങുന്ന […]

COVID 19′ : അടിയന്തരസഹായവുമായി ആരോഗ്യവകുപ്പിനൊപ്പം കേരള സ്റ്റേറ്റ് പി.വൈ.പി.എ. Read More »

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം ചെത്തോങ്കര : ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) റാന്നി സെന്ററിന്റെ പുതിയ അദ്ധ്യക്ഷനായി പാ. ടോണി തോമസിനെ (പുല്ലൂപുറം) തിരഞ്ഞെടുത്തു. മാർച്ച് 1 ന് ചെത്തോങ്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച്, രക്ഷാധികാരി പാ. വർഗീസ് ജോഷ്വായുടെ (സെന്റർ മിനിസ്റ്റർ) അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2020-22 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുതത്ത്. സഹ രക്ഷാധികരികളായി സെക്ഷൻ പാസ്റ്റേഴ്‌സ് എം. ടി. മാത്യു, ഫിലിപ്പ് എബ്രഹാം എന്നിവർ സേവനമനിഷ്ഠിക്കും. വൈസ് പ്രസിഡന്റായി

C.E.M. റാന്നി സെന്ററിന് പുതിയ നേതൃത്വം Read More »

error: Content is protected !!