‘സഫലമീ യാത്ര …’ – (100)

‘സഫലമീ യാത്ര …’ – (100) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുൾ പരക്കും മുമ്പേ… വൈകുന്നേരങ്ങളിൽ, സ്കൂളിന് ശേഷം കുളിക്കുവാൻ ഒരുങ്ങുന്ന മക്കളോട് മാതാപിതാക്കൾ പറയും, “രാത്രിയാകും മുൻപേ വീട്ടിൽ എത്തുക” (Home before dark). പാതയോരങ്ങളിൽ വെളിച്ചമില്ലാത്ത പഴയ കാലങ്ങളിൽ, യാത്രികർ ഇരുൾ പരക്കും മുൻപേ ലക്ഷ്യത്തിൽ എത്തുവാൻ ഏറെ തിരക്ക് കൂട്ടാറുണ്ട്. “ഇരുളിന് മുമ്പേ വീട്ടിലെത്തുക”, എന്നത് ശുഭകരമായും, ജയകരമായും പൂർത്തിയാക്കുന്ന യാത്രയുടെ പര്യായമായും ഉപയോഗിക്കാറുണ്ട്. റോബർട്സൺ മാക്വിലൻ എന്ന ശക്തനായ ആത്മീക […]

‘സഫലമീ യാത്ര …’ – (100) Read More »