‘സഫലമീ യാത്ര …’ – (101)

‘സഫലമീ യാത്ര …‘ – (101) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഭയപ്പെടുന്ന നാളിൽ കുട്ടികാലത്തെ ഭയം അതിജീവിച്ചതിനെ കുറിച്ച് എഴുത്തുകാരനായ ജോർജ് കാന്റർ പറഞ്ഞിട്ടുണ്ട്. കുട്ടികാലത്ത് ഒരുപാട് രാത്രികളിൽ ജോർജിന് ഭയം നിറഞ്ഞ് ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ട്. ഒരു കൂട്ടം വന്യ ജീവികൾ ബുഭിക്ഷയോടെ തന്നെ ഭീകരമായി ഉപദ്രവിക്കുവാൻ വരുന്ന സ്വപ്നങ്ങളും, ചിന്തകളും വല്ലാതെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഒടുവിൽ ഒരു സൂത്രം താൻ കണ്ടു വച്ചു. തന്റെ മുറിയിൽ നിന്നും മാറി, ഡാഡിയും മമ്മിയും ഉറങ്ങുന്ന മുറിയുടെ […]

‘സഫലമീ യാത്ര …’ – (101) Read More »