‘സഫലമീ യാത്ര …’ – (102)

‘സഫലമീ യാത്ര …’ – (102) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൃപയാൽ നിങ്ങൾ ഇന്ന് എന്തെങ്കിലും നേടിയെങ്കിൽ അതെല്ലാം കൃപയുടെ ബഹുത്വത്താൽ മാത്രം എന്ന് തിരിച്ചറിയുക. അപ്പോൾ നിങ്ങൾ നിഗളിക്കയില്ല; താഴ്മ ധരിക്കും. “അമാഡിയുസ്” എന്ന പ്രശസ്തമായ ഒരു കൃതിയുണ്ട്. ആ കാലഘട്ടത്തിന്റെ രചനാ രീതിയിൽ എഴുതപ്പെട്ട ഒരു നാടക കൃതി. ദൈവത്തിന്റെ മനസ്സ് ആരായുന്നവൻ ശ്രമിച്ച ഒരു കൃതി. ഏറ്റവും അന്വശ്വരമായ ഒരു പാട്ട് രചിക്കുവാൻ കൊതിച്ച, നല്ലവനായ അന്റോണിയോയുടെ ജീവിതമായിരുന്നു രചനയുടെ ഇതിവൃത്തം. […]

‘സഫലമീ യാത്ര …’ – (102) Read More »