April 13, 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (72)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (72) പാ. വീയപുരം ജോർജ്കുട്ടി 16 രണ്ട് കൂട്ടരുടെ മരണം പ്രവാചകനായ ബിലെയാം ആഗ്രഹിച്ചു പറഞ്ഞത് (സംഖ്യാ : 23:10), “ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേത് പോലെ ആകട്ടെ”. തിരുവചനത്തിൽ നീതിമാന്റെ മരണവും ദുഷ്ടന്റെ മരണവും വേർതിരിച്ചു പ്രസ്താവിച്ചിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. 1) നീതിമാന്റെ (ഭക്തനറെ) മരണം “തന്റെ ഭക്തന്മാരുടെ മരണം യഹോവയ്‌ക്ക് വിലയേറിയതാകുന്നു” (സങ്കീ : 116:15) “നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്” (സദൃ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (72) Read More »

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം“, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയോടുള്ള പ്രസിഡൻഷ്യൽ സന്ദേശത്തിൽ, ‘അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്’ പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ശനിയാഴ്ച, വൈറ്റ് ഹൗസ് പുറപ്പെടുവിച്ച വാരാന്ത്യ സന്ദേശത്തിൽ ബൈബിൾ വചനം ഉദ്ധരിച്ച്, “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ”, (1 പത്രോസ് : 4:10) അദ്ദേഹം തുടർന്നു. ‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതമായിരുന്നു.

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More »

error: Content is protected !!