April 17, 2020

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) ‘COVID – 19’ ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ ‘സ്ഥലമാറ്റം’ എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും സഭാംഗങ്ങളും. കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 24 ന് സംസ്ഥാനം മുഴുവൻ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. എന്നാൽ മാർച്ച് 8, മുതല്ക്കെ വിശ്വാസ സമൂഹം ഇടക്കൂട്ടായ്മകൾ നടത്തിയിട്ടില്ല. ചില സഭകൾ മാർച്ച് 15, ഞാറാഴ്ച അല്പസമയത്തേക്ക് മാത്രം ഒത്തു കൂടി സഭായോഗം നടത്തി. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് […]

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? Read More »

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF മല്ലപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം അണിയുന്നത് നിർബന്ധമാക്കിയതോടെ മാസ്ക് വിതരണവുമായി മല്ലപ്പള്ളി യു.പി.എഫ് പ്രവർത്തകർ. മല്ലപ്പള്ളി യു.പി.എഫിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാസ്ക്കിന്റെ ഒന്നാംഘട്ട വിതരണത്തിന് മുന്നോടിയായി ജനറൽ ട്രഷറർ എം. എ. ഫിലിപ്പ്, ജനറൽ സെക്രട്ടറി പാ. സാം പി. ജോസഫിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ തുണി ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. 2000 വീടുകളിൽ

‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF Read More »

error: Content is protected !!