May 7, 2020

‘സഫലമീ യാത്ര …’ – (107)

‘സഫലമീ യാത്ര …‘ – (107) പാ. തോമസ് ഫിലിപ്പ്, വെണ്മണി നേരോട് ജീവിക്കുക ഒരു പേപ്പറിൽ കുറെ ആളുകളോട് വളഞ്ഞ വരകൾ വരയ്ക്കുവാൻ ആവശ്യപ്പെടുക. അവർ വര നിർത്തിയ ശേഷം ആ പേപ്പറിൽ ശ്രദ്ധിക്കുക. ഒരിക്കലും രണ്ട് വരകൾ ഒരേ പോലെ കാണുവാൻ കഴിയുകയില്ല. ഇതിൽ വ്യക്തമായ ഒരു പാഠമുണ്ട്. വളഞ്ഞ വഴികൾ ഏറെയുണ്ട്. എന്നാൽ നേർവര ഒന്ന് മാത്രം. ദൈവം പറയുന്നു, നേരുള്ള മനുഷ്യന് ഉറപ്പായും ഒരു വഴിയുണ്ട്. വിശ്വാസത്താൽ ജീവിക്കുക. നേരായ മനുഷ്യൻ […]

‘സഫലമീ യാത്ര …’ – (107) Read More »

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ തിരുവല്ല : ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) സ്ഥാപകനും, ശുശ്രുഷകനുമായ പാ. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ) മെയ് 7 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം പിന്നീട്. ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ബ്ലസി, ബെറ്റ്സി, ബെനോയ്. (വാർത്ത : സാജൻ ഈശോ)

ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി സ്ഥാപകൻ പാ. തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) അക്കരനാട്ടിൽ Read More »

error: Content is protected !!