‘സഫലമീ യാത്ര …’ – (109)

‘സഫലമീ യാത്ര …‘ – (109) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരങ്ങളിൽ എന്തുണ്ട് ! നഷ്ട്ടപെട്ട അവസരങ്ങൾ, പൊയ്‌പ്പോയ നല്ല കാലങ്ങൾ. സ്വപ്‌നങ്ങൾ തകർന്ന് പോയത് – അതൊക്കെ അനുഭവിക്കാത്ത കുറേപ്പേർ കാണുമായിരിക്കും. പക്ഷെ, നല്ല പങ്കും പഴയ കാലങ്ങളുടെ നഷ്ടങ്ങളെ വേഗത്തിലോ, അല്പം വൈകിയോ അതിജീവിക്കും. കാരണം, എല്ലാ തിരമാലകളും മടങ്ങും. കൊടുങ്കാറ്റുകൾ ഒടുങ്ങും, വേറെ വാതിലുകൾ തുറക്കും. എന്നാൽ നിരാശയിലും, നഷ്ടങ്ങളുടെ വഴികളിലും വഴിമുട്ടി നിൽക്കുന്നവരുമുണ്ട്. എൺപതാം വയസ്സ് ഒരു പുതിയ പദ്ധതിക്കും […]

‘സഫലമീ യാത്ര …’ – (109) Read More »