‘സഫലമീ യാത്ര …’ – (110)

‘സഫലമീ യാത്ര …’ – (110) പാ. തോമസ് ഫിലിപ്പ്, വെണ്മണി കർത്താവിന്റെ കരം ‘സ്റ്റാർ ടെലഗ്രാം’ പത്രത്തിന്റെ ലേഖകൻ ആ ആഴ്ച ഇന്റർവ്യൂ ചെയ്തത് ടെക്സസിലെ ഏറ്റവും പ്രസിദ്ധനായ അഭിഭാഷകനെയായിരുന്നു. ആ ആഴ്ചയിൽ അദ്ദേഹത്തിന്റെ 101- )o ജന്മദിനമായിരുന്നു. ആത്മീയ ജീവിതത്തിലും, ഭൗതീക ജീവിതത്തിലും, തൊഴിൽ മേഖലയിലുമെല്ലാം ദൈവവചന അടിസ്ഥാനത്തിലുള്ള ശിക്ഷണത്തിലൂടെ ജീവിച്ചിരുന്ന ആളത്വമായിരുന്നു ജാക് ബോർഡൻ എന്ന ഈ പ്രസിദ്ധനായ അഭിഭാഷകൻ. ‘101-)o ജന്മദിനം എങ്ങനെയായിരുന്നു ?’, പത്രലേഖകന്റെ ചോദ്യത്തിന് ബോർഡന്റെ മറുപടി ഇങ്ങനെ […]

‘സഫലമീ യാത്ര …’ – (110) Read More »