‘സഫലമീ യാത്ര …’ – (114)

‘സഫലമീ യാത്ര …‘ – (114) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഓരോ വാക്കും സ്കോട്ടിഷ് വേദശാസ്ത്രജ്ഞൻ ഡോ. ജോൺ ബെയ്ലി എഡിൻബറോ സർവ്വകലാശാലയിലെ അതിപ്രശസ്തനായ അദ്ധ്യാപകൻ ആയിരുന്നു. തന്റെ ദൈവശാസ്ത്ര ക്ലാസ്സുകൾക്കായി വിദ്യാർഥികൾ കാത്തിരിക്കുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ക്ലാസ്സുകളിൽ താൻ പറയാറുള്ള ചില വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു. “ദൈവത്തെക്കുറിച്ച് നാം പറയുന്ന ഓരോ വാക്കുകളും, അവിടുത്തെ കാതുകൾക്ക് മുന്നിലാണ് എന്ന് നാം എപ്പോഴും ഓർക്കുക. ഒരാളുടെ സാന്നിധ്യം ഇല്ലാത്തപ്പോഴും നിങ്ങൾക്ക് അവരെക്കുറിച്ച് എന്തും പറയാം. അവർ കേൾക്കുകയുമില്ല. […]

‘സഫലമീ യാത്ര …’ – (114) Read More »