‘സഫലമീ യാത്ര …’ – (115)

‘സഫലമീ യാത്ര …‘ – (115) പാ. തോമസ് ഫിലിപ്പ്, വെണ്മണി ജനാലകളാകുക “Christians in the market place”, ബിൽ ഹൈബൽസ് എന്ന ക്രിസ്തീയ ഗ്രന്ഥകാരന്റെ ജീവിത രീതികളിലൂടെ രക്ഷകനെ വെളിവാക്കുന്ന വിശദീകരണമാണ്. യേശുവിനെ ദർശിക്കുവാൻ ലോകത്തിന് സാദ്ധ്യമാകുന്ന ജനാലകൾ ആയി തീരുവാനുള്ള ശക്തമായ ആഹ്വാനങ്ങൾ ഈ പുസ്തകത്തിലുണ്ട്. “പറയുക” എന്നതിനേക്കാൾ “കാട്ടുക” എന്നതാണ് ലോകം വിശ്വാസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വോൾഫാങ് എന്ന ജർമ്മൻ യുവാവ് ഈ ഗ്രന്ഥകാരന്റെ ചിന്തകൾ, അനുസരിച്ച് ജീവിക്കുവാൻ ആഗ്രഹിച്ചു. ഒരു […]

‘സഫലമീ യാത്ര …’ – (115) Read More »