‘സഫലമീ യാത്ര …’ – (116)

‘സഫലമീ യാത്ര …‘ – (116) പാ. തോമസ് ഫിലിപ്പ്, വെണ്മണി പരിപാലകൻ ദൈവവചന ശുശ്രുഷയിൽ അഗ്രഗണ്യനായ ഒരു പ്രസംഗകനായിരുന്നു പാ. W. S. മാർട്ടിൻ. അദ്ദേഹത്തിന്റെ പ്രഭാഷണ ദിവസം ജനങ്ങൾ തിക്കി തിരക്കി കൂടി വന്നിരുന്നു. ദൂരെയുള്ള ഒരു വലിയ യോഗത്തിൽ പ്രസംഗിക്കുവാൻ താൻ വാക്ക് കൊടുത്തിരുന്നു. എന്നാൽ അവിചാരിതമായി രോഗിയായി മാറിയ തന്റെ ഭാര്യയെ വിട്ട് പോകുവാൻ കഴിയാത്ത നിലയിൽ അദ്ദേഹം ആയിത്തീർന്നു. ഈ പ്രശ്‌നത്തെ കുറിച്ച് വളരെ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ശേഷം […]

‘സഫലമീ യാത്ര …’ – (116) Read More »