‘സഫലമീ യാത്ര …’ – (119)

‘സഫലമീ യാത്ര …‘ – (119) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൂടുകൾ വിടുമ്പോൾ “കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്ക് മീതെ പറക്കും പോലെ താൻ ചിറക് വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു”, ആവർ :32:11 ശുശ്രുഷകൾ തികച്ച് മറുകരയിൽ എത്തുവാനുള്ള ദിനങ്ങളിൽ മോശ യിസ്രായേൽ മക്കളോട് പറയുന്ന വാക്കുകളാണിത്. മിദ്യാനിൽ ആടുകളെ മേയിച്ച് കൊണ്ടിരുന്ന നാല്പത് വർഷങ്ങൾക്കിടയിൽ, പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു കാഴ്ചകളാണ് ഈ വാക്കുകളുടെ പശ്ചാത്തലം. കഴുകനെ […]

‘സഫലമീ യാത്ര …’ – (119) Read More »