‘സഫലമീ യാത്ര …’ – (120)

‘സഫലമീ യാത്ര …‘ – (120) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാവണ്യ വാക്കുകൾ സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ലോക പ്രസിദ്ധമായ പുലിസ്റ്റർ ബഹുമതി. അത് നേടിയ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു കാത്‌ലീൻ പാർക്കർ. പ്രാഥമിക വിദ്യാഭ്യാസ കാലങ്ങളിൽ ഭാഷയിലും ഗ്രാമറിലുമെല്ലാം അവർ ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ഒരിക്കൽ ഒരു പുതിയ സ്കൂളിൽ അവൾവിദ്യാർത്ഥിയായി എത്തി. അവളുടെ അദ്ധ്യാപിക വ്യാകരണ ക്‌ളാസിൽ ഒരു വായന അപഗ്രഥിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരം പഠിക്കാത്ത കാത്‌ലീൻ ഉത്തരം പറയുവാൻ കഴിയാതെ കുഴങ്ങി. […]

‘സഫലമീ യാത്ര …’ – (120) Read More »