ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്ക് വിവാഹ സഹായം വിതരണം നടത്തി. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് മുഖ്യ പ്രയോജകരായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന യോഗത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »