പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം വെച്ചൂച്ചിറ / കോട്ടയം : മഹാത്മഗാന്ധി സർവ്വകലാശാല പരീക്ഷകളിൽ പെന്തെക്കോസ്ത് സഭാംഗങ്ങൾക്ക് റാങ്ക് തിളക്കം. ഐ.പി.സി. വെച്ചൂച്ചിറ എബനേസർ സഭാംഗം സെലിൻ എബ്രഹാം ബി.കോം. പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. പ്ലാക്കുഴിയിൽ റെജി ഏബ്രഹാമിന്റെയും കൊച്ചു മോളുടെയും മകളാണ് സെലിൻ. സഹോദരി: റെലിൻ എബ്രഹാം ഐ.പി.സി. വാകത്താനം എബനേസർ സഭാംഗം അക്സ സജി കോമേഴ്സിൽ (ധനകാര്യവും നികുതിയും) രണ്ടാം റാങ്ക് കരസ്ഥമാക്കി. ചങ്ങനാശേരി ക്രിസ്തു […]

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം Read More »