കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം കൊല്ലം : ICPF പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കരയിൽ CGPF ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 23 ന് കടലാവിള ബഥേൽ മിഷൻ സെന്ററിൽ നടന്ന മീറ്റിങ്ങിൽ കൊല്ലം ജില്ലാ സ്റ്റാഫ് ശമുവേൽ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സിജിപിഎഫ് സെക്രട്ടറി, ഡിക്സൺ ജോർജ് സി ജി പി എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറായി പാ. സാം കുട്ടി, വൈസ് പ്രസിഡണ്ട് : ജേക്കബ് മാത്യു, സെക്രട്ടറി : ലിജോ […]

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം Read More »