‘സഫലമീ യാത്ര …’ – (122)

‘സഫലമീ യാത്ര …‘ – (122) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിനെ കാണണം വേദശാസ്ത്രത്തിൽ ഉന്നത ബിരുദം എടുത്ത ഒരു യുവ പുരോഹിതൻ ഒരു ഇടവകയിലേക്ക് നിയമിതനായി. വലിയ ബിരുദമോ, ആധുനികനോ ഒന്നുമല്ലായിരുന്നു എങ്കിലും ആഴമായ ദൈവഭക്തിയും ആത്മാർത്ഥതയുള്ള ഒരു സാധു പട്ടക്കാരൻ ശുശ്രുഷ ചെയ്തിരുന്ന ഒരു ഇടവക ആയിരുന്നു അത്. പൊടിപ്പും, തൊങ്ങലും ഒന്നുമില്ലാതെ ശുശ്രുഷ ചെയ്തിരുന്ന വ്യക്തിയായിരുന്നു. യുവാവായ പുതിയ പട്ടക്കാരൻ, മതിപ്പുണ്ടാക്കാൻ തനറെ പ്രസംഗ ചാതുര്യം പ്രകടിപ്പിച്ചും, മഹാന്മാരുടെ ഉദ്ധരിണകളോടും, പ്രസംഗ […]

‘സഫലമീ യാത്ര …’ – (122) Read More »