‘സഫലമീ യാത്ര …’ – (123)

‘സഫലമീ യാത്ര …‘ – (123) പാ. തോമസ് ഫിലിപ്പ്, വെണ്മണി കീഴടങ്ങുക, എതിർത്ത് നിൽക്കുക ആളുകൾ ആ മുദ്രകളെ “പിശാചിന്റെ പാദമുദ്രകൾ’, എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഒരു പള്ളിയുടെ സമീപം കുന്നിൻ മുകളിലുള്ള പാറയിൽ പതിഞ്ഞിരിക്കുന്ന പാദങ്ങളുടെ മുദ്രയാണത്. പ്രാദേശിക ഐതിഹ്യമനുസരിച്ചു 1740 ലാണ് ആ പാദമുദ്രകൾ പതിയുന്നത്. ആ കാലഘട്ടത്തിന്റെ അതിശക്തമായ ക്രിസ്തീയ ഉണർവ്വ് പ്രാസംഗികൻ ജോർജ് വൈറ്റ് ഫീൽഡ് ശക്തിയോടെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പള്ളിയുടെ മുകളിലിരുന്ന പിശാച് ഭയപ്പെട്ട് പട്ടണം വിട്ടോടുന്നതിനായി താഴേക്ക് […]

‘സഫലമീ യാത്ര …’ – (123) Read More »