October 3, 2020

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ വെണ്മണി : വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) ഒക്ടോബർ 03 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വെൺമണി കരിയിലത്തറയിൽ ഏലിയാമ്മ രാജുവാണ് ഭാര്യ. മക്കൾ: ബിജു (സൗദി) ബിനു (ഷാർജാ ) ബിജി (ഓസ്ട്രേലിയ) സംസ്കാരം ഒക്ടോബർ 5 ന്, ഉച്ചയ്ക്ക് 3 മണിക്ക് ആലക്കോട് പെനിയേൽ ഏ ജി സഭ സെമിത്തേരിയിൽ.

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (48)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (48) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അന്യരുടെ ജീവൻ ഒടുക്കികളയുവാൻ മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിച്ചു പോയി. എന്നാൽ കുലപാതകവും രക്തച്ചൊരിച്ചിലും ഇന്ന് ഏറ്റം പെരുകിയിരിക്കുന്നു. 3:16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ നിന്ന് നശിപ്പിക്കുകയാണ് അവരുടെ തൊഴിൽ. തന്മൂലം അവർ തന്നെ അരിഷ്ടത വർദ്ധിപ്പിക്കുന്നു. നാശത്തിന്റെ അരിഷ്ടത. സാക്ഷാൽ വഴിയായ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. (യോഹ :14:6) അവർ സ്വന്ത വഴികളിൽ നടക്കുന്നു. ആ വഴികളിൽ നാശവും

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (48) Read More »

error: Content is protected !!