‘സഫലമീ യാത്ര …’ – (130)

‘സഫലമീ യാത്ര …‘ – (130) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്തായിത്തീരണം ഇതൊരു യഥാർത്ഥ പദമല്ലേ എന്ന് ഒരുപക്ഷേ ചിന്തിച്ചു പോകുവാൻ സാദ്ധ്യതയുണ്ട്. ബ്രിട്ടനിലെ ഒരു കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികളോട് പ്രഫസർ ചോദിച്ചു. പലരുടെയും മറുപടികൾ സ്വാഭാവികം. മികച്ച കായിക താരം, സ്വാധീന ശക്തിയുള്ള രാഷ്ട്രീയക്കാരൻ, അറിയപ്പെടുന്ന പണ്ഡിതൻ, നല്ല അഭിനേതാവ് – എല്ലാം പ്രശസ്‌തരാകുവാനും, ധനികരാകുവാനും, ഒന്നാമത് എത്തുവാനുള്ള ആശകൾ. അല്പം പരുങ്ങിയാണെങ്കിലും ഒരാളുടെ ആഗ്രഹം ഏറെ ഏറെ വ്യത്യസ്‍തമായിരുന്നു. “നിങ്ങൾ പുച്ഛിച്ചേക്കാം, […]

‘സഫലമീ യാത്ര …’ – (130) Read More »