‘സഫലമീ യാത്ര …’ – (131)

‘സഫലമീ യാത്ര …‘ – (131) പാ. തോമസ് ഫിലിപ്പ്, വെണ്മണി സന്തോഷപൂർണ്ണത മഹാമാരിയുടെ നാളുകളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാത്തവരില്ല. ലോകം തേടുന്ന സന്തോഷ വഴികൾ നിരവധിയാണ്. ഉല്ലാസയാത്രകൾ, ഷോപ്പിംഗ്, ഭക്ഷണശാലകൾ, ഡിസൈൻ വസ്ത്രങ്ങൾ, വാഹനങ്ങൾ, സുഹൃത്തുക്കൾ – നീളുകയാണ് സന്തോഷ വഴികൾ. ഒത്തിരി സ്വപ്നങ്ങളുമായി ചെയ്ത യാത്രകളും, വാരിക്കൂട്ടിയ വസ്തുക്കളും, എല്ലാം കഴിഞ്ഞു വരുമ്പോൾ വേണ്ടിയിരുന്നുവോ എന്ന് തോന്നിയേക്കാം. അല്ല മിക്കപ്പോഴും അങ്ങനെ ആയിത്തീരും. സന്തോഷം മാറി അധരങ്ങളിൽ നിന്നും നിരാശ കവിഞ്ഞൊഴുകും. മിക്കപ്പോഴും ആത്മീക […]

‘സഫലമീ യാത്ര …’ – (131) Read More »