മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111) പാ. വീയപുരം ജോർജ്കുട്ടി 8) ഉദ്ദേശിക്കുന്ന സ്ഥലത്ത് നൊടിയിടയിൽ എത്തുവാൻ കഴിയും യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം മഗ്ദലക്കാരത്തി മാറിയ കല്ലറയ്ക്കൽ ചെന്ന വിവരം യോഹന്നാൻ രേഖപ്പെടുത്തുമ്പോൾ (യോഹ : 20:11-17) കർത്താവ് അവൾക്ക് പ്രത്യക്ഷനായപ്പോൾ തോട്ടക്കാരൻ എന്ന് തെറ്റുദ്ധരിക്കയും ‘യജമാനനെ, നീ അവനെ എവിടെ വച്ച് എന്ന് പറഞ്ഞു തരിക, ഞാൻ അവനെ എടുത്തു കൊണ്ട് പൊയ്ക്കൊള്ളാം’ എന്ന് പറയുകയും ചെയ്തു. ഉടനെ യേശു, ‘മറിയേ’, […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111) Read More »