PCI യുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരം, അനുസ്മരണം ഇന്ന് (ജൂൺ 3 ന്)

തിരുവല്ല : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 8 മണി മുതൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരത്തെ അനുസ്മരിക്കുന്നു. സഭാ നേതാക്കന്മാർ, മിഷൻ ലീഡേഴ്സ്, യുവജന പ്രവർത്തകർ, പത്ര പ്രവർത്തകർ, കുടുംബാംഗങ്ങൾ, സെമിനാരി അധ്യാപകർ എന്നിവർ പങ്കെടുക്കുന്നു. പ്രസ്തുത വേദിയിലേക്ക് ബഹുമാന്യരായ എല്ലാ ശുശ്രൂഷകന്മാരെയും സഹോദരീ – സഹോദരന്മാരെയും ക്ഷണിക്കുന്നു. പി സി ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകും.
Join Zoom Meeting
https://us02web.zoom.us/j/4232302608?pwd=NUppV3B1Tm9pcWg2Mnd4eFE0M0pvQT09

ZOOM ID : 423 230 2608
Passcode :pcikerala

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

No Content Available

Leave a Comment

Your email address will not be published. Required fields are marked *

3 × 1 =

എഡിറ്റോറിയൽ

No Content Available

Church Pages

[wptb id="1518" not found ]

അടിയന്തര പ്രാർത്ഥനയ്ക്ക്

No Content Available

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Sorry, the requested event is not available!

no event

Find us on Facebook

This Week's Poll

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
6781001
Total Visitors
error: Content is protected !!