September 16, 2021

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ

കുവൈറ്റ് : ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ നടക്കും. പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ പാ. ജോ തോമസ് (ബാംഗ്ലൂർ) വചനശുശ്രുഷ നിർവഹിക്കും. ‘GLORIOUS CHURCH) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.ZOOM ID : 846 9099 1236passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9786 9964, 9955 6203

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ Read More »

പാസ്റ്റർ റെജി ബേബിയുടെ സംസ്കാരശുശ്രുഷ ഇന്ന് (സെപ്റ്റ് : 17 ന്) നിരണത്ത്

തിരുവല്ല : സെപ്റ്റംബർ 13 ന് നിത്യതയിൽ ചേർക്കപ്പെട്ട ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സഭാ ശുശ്രുഷകൻ പാസ്റ്റർ റെജി ബേബി (47) യുടെ സംസ്കാര ശുശ്രുഷ ഇന്ന് (സെപ്റ്റ് : 17 ന്) നിരണത്ത് നടക്കും. രാവിലെ 9 ന് ഐപിസി ടാബർനാക്കിൾ, നിരണം സഭാ ശുശ്രുഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. പാ. ഡോ. അലക്സ് ജോൺ വാളകം (ഐപിസി ടാബർനാക്കിൾ, നിരണം), പാ. കെ. സി. തോമസ് (ഐപിസി

പാസ്റ്റർ റെജി ബേബിയുടെ സംസ്കാരശുശ്രുഷ ഇന്ന് (സെപ്റ്റ് : 17 ന്) നിരണത്ത് Read More »

error: Content is protected !!