September 23, 2021

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ

ദുബായ് : എക്സൽ യൂത്തു മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ “MISSION IS POSSIBLE” സെമിനാർ സെപ്തംബർ 25 ന് വൈകിട്ട് (6:30 PM GST) നടക്കും. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യാഥിതിയായിരിക്കും.ZOOM ID : 883 6271 3166passcode : excel

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ Read More »

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ റ്റി. കെ. ജോർജ്ജ്‌ (തങ്കച്ചൻ – 84) അക്കരനാട്ടിൽ

വാളക്കുഴി : ഇന്ത്യ പെന്തകൊസ്തു ദൈവസഭ സീനിയർ ശുശ്രൂഷകൻ വാളക്കുഴി ചുഴന തേവരോട്ട്‌ ബെഥേലിൽ പാസ്റ്റർ റ്റി. കെ. ജോർജ്ജ്‌ (തങ്കച്ചൻ – 84) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി കുമ്പനാട് സെന്റർ മുൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാന്നി ചെറുകര കോളാകോട്ട്‌ അന്നമ്മ ജോർജ്ജാണ് (തങ്കമ്മ) ഭാര്യ.മക്കൾ : സാറാമ്മ മാമ്മൻ (മേഴ്സി), സാം ജോർജ്ജ്‌ (കുവൈറ്റ്‌).സംസ്കാരം ഐപിസി ശാലേം, വാളക്കുഴി ചുഴന സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് നടക്കും.

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ റ്റി. കെ. ജോർജ്ജ്‌ (തങ്കച്ചൻ – 84) അക്കരനാട്ടിൽ Read More »

error: Content is protected !!