February 5, 2022

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നടക്കും. രാവിലെ 9:30 (ഖത്തർ സമയം) നടത്തക്കുന്ന ആദ്യ സെഷനിൽ ഡോ. ജേക്കബ് മാത്യു (തൊടുപുഴ) ‘കർത്താവിൻ്റെ ക്രൂശീകരണം’ എന്ന വിഷയത്തെ ആസ്പമാക്കി ശുശ്രുഷിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.വൈകിട്ട് 5:30 ന് (ഖത്തർ സമയം) ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ ‘കർത്താവിൻ്റെ മടങ്ങി വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിക്കും. ഖത്തർ ശരോൻ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d സൗജന്യമായി നീതികരിക്കപ്പെട്ടു. എല്ലാം ഭംഗിയായി കലാശിച്ചു. എന്നാൽ പിന്നെയും മറ്റൊരു പ്രശ്നം ശേഷിക്കുന്നു. കുറ്റവാളി ക്ഷമ ലഭിച്ചവനായി, മറ്റൊരുവൻ വേണ്ടി മരിച്ചതിനാൽ വിടുവിക്കപ്പെട്ടവനായി ഇതാ നിൽക്കുന്നു. നിയമത്തിന് ഇനി ഒന്നും അവകാശപ്പെടാനില്ല. എല്ലാ ആരോപണങ്ങളിൽ നിന്നും അവൻ വിമുക്തനായിരിക്കുന്നു. എന്നാൽ, അവൻ പിന്നെയും ആദാമ്യവർഗ്ഗത്തിലെ ഒരംഗം, ഒരു മനുഷ്യനാണ്. വേറെ വക്കിൽ പറഞ്ഞാൽ കുറ്റവാളികളുടെ പ്രവർത്തികൾ കൈകാര്യം ചെയ്യപ്പെട്ടു. അവൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89) Read More »

error: Content is protected !!