February 12, 2022

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ക്രിസ്തുവിന്റെ പുനഃരുത്ഥാനം 1) സത്യത്തിന്റെ മൂലകല്ല് – 2 തിമോ : 2:8 2) വിശ്വാസത്തിന്റെ പ്രതിജ്ഞ – റോമ : 10 :9-10 3) സുവിശേഷത്തിന്റെ അന്തസ്സത്ത – 1 കോരി : 15:3,4 4) പ്രത്യാശയുടെ അടിസ്ഥാനം – 1 തെസ്സ : 4 :13 5) മാറത്വത്തിന്റെ മുന്നോടി – 1 പുത്രോ :1:34 6) […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm) UAE, ഒമാൻ (7:00 pm) ഇന്ത്യ (8:30 pm)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് Read More »

error: Content is protected !!