‘സങ്കീർത്തന ധ്യാനം’ – 09

‘സങ്കീർത്തന ധ്യാനം’ – 09പാ. കെ. സി. തോമസ് ‘എന്നെ നിർഭയം വസിക്കുമാറാക്കുന്ന ദൈവം’, സങ്കീ : 4:8 മനുഷ്യൻ പല വിധത്തിലുള്ള ഭയത്തിന് അടിമയാണ്. ഏദൻ തോട്ടത്തിലാണ് ഭയം ആരംഭിച്ചത്. പാപത്തിന്റെ ഫലമായിട്ടാണ് മനുഷ്യൻ ഭയമുള്ളവനായി തീർന്നത്. അതോടെ ദൈവഭയം, മരണഭീതി എന്നിവ മനുഷ്യനെ ബാധിച്ചു. മനുഷ്യവർഗ്ഗം ജീവിതാന്ത്യം വരെ മരണഭീതിക്ക് അടിമകളായി തീർന്നു. പുതിയ പുതിയ രോഗങ്ങൾ, മാരക രോഗങ്ങൾ മരണത്തിന്റെ ഭീതിയിൽ കൊണ്ടെത്തിയിരിക്കുന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതി ക്ഷോഭങ്ങൾ, അണുവായുദ്ധങ്ങൾ, രാഷ്ട്രങ്ങൾ […]

‘സങ്കീർത്തന ധ്യാനം’ – 09 Read More »