‘സങ്കീർത്തന ധ്യാനം’ – 17

‘സങ്കീർത്തന ധ്യാനം’ – 17പാ. കെ. സി. തോമസ് ‘സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയില്ല’, സങ്കീ : 9:18 ദാവീദ് അനുഭവത്തിൽ പാടിയ പാട്ടാണിത്. പ്രത്യാശയ്ക്കും ഭംഗം വരത്തക്ക സാഹചര്യങ്ങളിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. ആടുകളെ മേയ്ച്ചു നടന്ന കാലത്ത് ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം സംഭവിച്ചു. പെട്ടെന്ന് തന്റെ ഭവനത്തിലേക്ക് തന്നെ വിളിച്ചു വരുത്തി. ശാമുവേൽ പ്രവാചകൻ തൈലക്കൊമ്പിൽ നിന്ന് തൈലം പകർന്ന് കൊണ്ട് പ്രഖ്യാപിച്ചു ദൈവം തന്റെ അവകാശത്തിന്റെ പ്രഭുവായി ഇന്ന് […]

‘സങ്കീർത്തന ധ്യാനം’ – 17 Read More »