UAE റീജിയൻ C.E.M. 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്)

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്) നടക്കും. പാ. ജേക്കബ് ജോർജ് മുണ്ടക്കൽ (SFC UAE റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ആശംസകൾ അറിയിക്കും. പാ. ഡോ. കെ. ബി. ജോർജ്കുട്ടി തീം അവതരിപ്പിക്കും. ZOOM ID : 81124 550094 passcode : Agape2022 കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് സെബാസ്‌റ്റ്യൻ (+971 […]

UAE റീജിയൻ C.E.M. 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്) Read More »