PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു

ഷാർജ : യു എ ഇ റീജിയൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2022 മെയ് മാസം 30 ന് ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടത്തപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ചുമതലയിൽ ഉള്ള അൽ ഇബ്തിസമാ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി കഥ, കവിത, ആക്ഷൻ സോങ്, ഗാന പരിശീലനം എന്നിവ നടത്തി.റെജി മാത്യു, എബിൻ, സൗമ്യ, പ്രിൻസ് […]

PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു Read More »