‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം …. സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു ‘അത് കൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല.’ എന്ന് പറയുവാനുള്ള അടിസ്ഥാനവും വിശ്വാസിയുടെ ഭദ്രതയുടെ തെളിവുമാണ്. ഈ വാക്യം ജീവന്റെ ആത്മാവിന്റെ പ്രമാണം ജീവൻ നൽകുന്ന പരിശുദ്ധാത്മാവിന്റെ പ്രമാണം (അധികാരം). പരിശുദ്ധാത്മാവ് നമ്മിൽ തന്നതും പ്രവർത്തനത്തിന്റെ പുതിയ തത്വം പരിശുദ്ധാത്മാവിനെ ക്കുറിച്ച് ഇ ലേഖനത്തിൽ ഒരിക്കൽ മാത്രമേ പറഞ്ഞിട്ടുള്ളൂ (5:5) […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106) Read More »