ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം

ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ), പാസ്റ്റർ വിൽസൻ  ബേബി (വൈസ് പ്രസിഡൻ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.  പാസ്റ്റർ സി.ടി.എബ്രഹാം (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയൻ്റ് സെക്രട്ടറി), പാസ്റ്റർ സീജോ ജോയി (പ്രമോഷനൽ സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പാസ്റ്റർ പി.സി.സേവ്യർ (റീജിയൻ അഡ്മിനിസ്ട്രേറ്റർ), റിനോൾഡ് എബനേസർ (ജനറൽ […]

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം Read More »