‘സങ്കീർത്തന ധ്യാനം’ – 34

‘സങ്കീർത്തന ധ്യാനം’ – 34പാ. കെ. സി. തോമസ് “ബലമായ യഹോവേ ഞാൻ സ്നേഹിക്കുന്നു”, സങ്കീ : 18:1 ദൈവത്തെ അനുഭവത്തിലൂടെ വളരെ അധികം രുചിച്ചറിഞ്ഞ ഒരു ദൈവമനുഷ്യനായിരുന്നു ദാവീദ്. ആത്മീയ ജീവിതം കേട്ട് കേൾവികളുടെ ജീവിതമല്ല; അനുഭവത്തിന്റെ ജീവിതമാണ്. ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് രചിച്ച സങ്കീർത്തനത്തിലെ വാക്കുകളാണ്. തനിക്ക് ലഭിച്ച വിടുതലിൽ ഹൃദയം നന്ദി കൊണ്ട് നിറഞ്ഞ് എഴുതിയ വാക്കുകളായിരുന്നു. ‘എന്റെ ബലമായ യഹോവേ ഞാൻ […]

‘സങ്കീർത്തന ധ്യാനം’ – 34 Read More »