‘സങ്കീർത്തന ധ്യാനം’ – 38

‘സങ്കീർത്തന ധ്യാനം’ – 38 പാ. കെ. സി. തോമസ് ‘ദൈവം എന്റെ ദീപത്തെ കത്തിക്കും’, സങ്കീ : 18:28 സകല ശത്രുക്കളുടെ കയ്യിൽ നിന്നും, ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ച ദാവീദ് ദൈവം കൊടുത്ത വിടുതലിനെ സ്മരിച്ചുകൊണ്ട് പറഞ്ഞ വാക്കാണ് നമ്മുടെ ധ്യാന വിഷയം. ദാവീദിന്റെ ദീപത്തെ അണച്ച് അവനെ അന്ധകാരത്തിൽ ആക്കി അവന്റെ വഴികൾ അടയ്ക്കുവാൻ ശൗലും സൈന്യങ്ങളും മറ്റ് ശത്രുക്കളും പ്രവർത്തിച്ചു. ആ ദീപത്തെ കെടുത്തി ഞങ്ങൾ ജയിച്ചു. ഇനി അവൻ വെളിയിൽ വരികയില്ല. ഇനി […]

‘സങ്കീർത്തന ധ്യാനം’ – 38 Read More »