‘സങ്കീർത്തന ധ്യാനം’ – 40

‘സങ്കീർത്തന ധ്യാനം’ – 40 പാ. കെ. സി. തോമസ് എതിർക്കുന്നവർക്ക്  മീതെ ഉയർത്തുന്ന ദൈവം, സങ്കീ : 18:48 സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ ലഭിച്ച ദാവീദിന്റെ വാക്കുകളാണ് നമ്മുടെ ചിന്താ വിഷയം. തന്നോട് എതിർത്ത് നിന്നവരെ ഒക്കെ നശിച്ചു പോകുന്നത് കാണുവാൻ ദാവീദിന് ഇടയായ സന്ദർഭങ്ങൾ വളരെയാണ്. തന്നോട് എതിർത്ത് നിന്ന ഗോല്യാത്തിന്റെ നാമത്തിന്റെ മീതെ ദാവീദിനെയും അവന്റെ നാമത്തെയും ദൈവം ഉയർത്തി. തന്നോട് എതിർത്ത് നിന്ന ശൗൽ ഗ്രഹത്തിന്റെ മീതെ […]

‘സങ്കീർത്തന ധ്യാനം’ – 40 Read More »