ഇതാ, നോഹയുടെ കാലം’ – 47

‘ഇതാ, നോഹയുടെ കാലം’ – 47 പാ. ബി. മോനച്ചൻ, കായംകുളം “അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം”, എബ്രാ : 12:25 വഷളത്തം നിറഞ്ഞ ലോകത്തിൽ അതിഭയങ്കരമായ ചില ന്യായവിധികൾ വരാനിരിക്കുന്നു. വെളിപ്പാട് പുസ്തകം ഇതിനെകുറിച്ച് പറയുന്നത്, ദൈവത്തിന്റെ ക്രോധകലശങ്ങൾ എന്നാണ്. ദൈവീക ന്യായവിധിയുടെ വെള്ളം താഴേക്ക് പെയ്ത് ഇറങ്ങിയപ്പോൾ നീതിപ്രസംഗിയായ നോഹയും കുടുംബവും ദൈവീക കല്പന അനുസരിച്ച് അകത്ത് കയറിയ മൃഗജാലങ്ങളും അടങ്ങിയ പെട്ടകം മുകളിലേക്ക് ഉയർന്നത് […]

ഇതാ, നോഹയുടെ കാലം’ – 47 Read More »