‘സങ്കീർത്തന ധ്യാനം’ – 53

‘സങ്കീർത്തന ധ്യാനം’ – 53 പാ. കെ. സി. തോമസ് ‘നന്മയും കരുണയും പിന്തടരും’, സങ്കീ : 23:6 നന്മയെയും കരുണയെയും ദൈവപൈതൽ പിന്തുടരേണ്ട കാര്യമില്ല. ഇന്ന് അനേകരും നന്മയുടെയും കരുണയുടെയും പുറകെ പോകുന്നവരാണ്. ഞങ്ങൾ പടകും വലയും വിട്ട് നിന്നെ അനുഗമിച്ചു. ഞങ്ങൾക്ക് എന്ത് കിട്ടുമെന്ന് ചോദിക്കുന്നവരായി അനേകരും തീരുന്നു. എന്നാൽ വചനം പറയുന്നത്, മുൻപേ, നന്മയും കരുണയും അന്വേഷിച്ചു പോകാനല്ല. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ അതോട് കൂടെ ഇതൊക്കെയും കിട്ടുമെന്ന് പറഞ്ഞാൽ നന്മയും […]

‘സങ്കീർത്തന ധ്യാനം’ – 53 Read More »