‘സങ്കീർത്തന ധ്യാനം’ – 56

‘സങ്കീർത്തന ധ്യാനം’ – 56 പാ. കെ. സി. തോമസ് ‘അവനാകുന്നു മഹത്വത്തിന്റെ രാജാവ്’, സങ്കീ : 24:10 ദാവീദിന്റെ നേതൃത്വത്തിൽ ബലത്തിന്റെ പെട്ടകവുമായി യെരൂശലേമിലേക്ക് പ്രവേശിക്കുമ്പോൾ അവർ ആർത്ത് പാടി. “വാതിലുകലെ നിങ്ങളുടെ തലകൾ ഉയർത്തുക, പണ്ടേയുള്ള കതകുകളെ ഉയർന്നിരിക്കുക. മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ”. സങ്കീർത്തനം 22 ൽ നല്ല ഇടയനെ കുറിച്ചും 23 ൽ വലിയ ഇടയനെ കുറിച്ചും 24 ൽ സ്രേഷ്ഠ ഇടയനെ കുറിച്ചുമാണ് കാണുന്നത്. സ്രേഷ്ഠ ഇടയനായ കർത്താവ് രാജാധിരാജാവായി യെരുശലേമിലേക്ക് പ്രവേശിക്കുമ്പോൾ പണ്ട് ഉയർന്ന് നിന്ന വാതിലുകൾ ഉയർന്ന് നിൽക്കുവാൻ ആഹ്വാനം ചെയ്യുന്ന […]

‘സങ്കീർത്തന ധ്യാനം’ – 56 Read More »