‘ഇതാ, നോഹയുടെ കാലം’ – 53

‘ഇതാ, നോഹയുടെ കാലം’ – 53 പാ. ബി. മോനച്ചൻ, കായംകുളം ദൈവമക്കളുടെ പ്രത്യാശയ്ക്കായി ഒരു വാക്യം ഉദ്ധരിക്കാം. ‘ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു. അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും’. യിരെ : 51:46. അപ്പോൾ ഈ വാർത്തകളെല്ലാം ദൈവീക സന്ദർശനം അടുത്ത് വരുന്നു എന്നതിന്റെ സൂചനയാണെന്ന് ഗ്രഹിക്കുക. സ്വർഗ്ഗത്തിലെ ദൈവം ഈ ഭൂമിയെയും […]

‘ഇതാ, നോഹയുടെ കാലം’ – 53 Read More »