May 20, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പരിശുദ്ധാത്മാവാം ദൈവം ശക്തിയുടെ ഉറവിടവും (വാ. 4), ജീവനും സമാധാനവും (വാ. 6), നമ്മെ ജീവിപ്പിക്കുന്നവനും (വാ. 11) ഉള്ളിൽ വസിക്കുന്നവനും (വാ. 9,11) ആണ്. അവൻ നടത്തുന്നു (വാ. 14). നമ്മുടെ ആത്മാവോട് കൂടെ സാക്ഷ്യം പറയുന്നു (വാ. 16), പക്ഷവാദം ചെയ്യുന്നു (വാ. 26) അവൻ നമ്മുടെ പുത്രത്വത്തിൻ ആത്മാവും (വാ. 15) നമ്മുടെ വീണ്ടെടുപ്പിന്റെ ആദ്യഫലവും (വാ. 23) അത്രേ. മനുഷ്യനെ സംബന്ധിച്ചതും ഈ അദ്ധ്യായം പ്രസ്താവിക്കുന്നുണ്ട്. ദൈവാത്മാവിനെ കൂടാതെ അവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിവില്ല. (വാ. 6-8). അവൻ ബലഹീനതയുള്ളവനാണ്. (വാ. 26) എങ്കിലും […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (126) Read More »

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

error: Content is protected !!