May 22, 2023

‘ഇതാ, നോഹയുടെ കാലം’ – 56

‘ഇതാ, നോഹയുടെ കാലം’ – 56 പാ. ബി. മോനച്ചൻ, കായംകുളം തങ്ങളുടെ പണത്തിന്റെ മൂല്യവർദ്ധനവും മറ്റ് ദാരിദ്ര്യരാജ്യങ്ങളിലെ പണത്തിന്റെ മൂല്യരാഹിത്യവും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെ ആ നാടുകളിലേക്ക് പതിനായിരങ്ങളെ ആകർഷിച്ചു. വമ്പൻ സൗധങ്ങൾ, അരമനകൾ, കൊട്ടാരങ്ങൾ എന്നിവയിൽ എണ്ണപ്പണത്തിന്റെ ബലത്തിൽ അവർ വാഴുന്നു. മറുനാട്ടുകാർ റോഡുകൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ, ചലിക്കുന്ന കൊട്ടാരസദൃശ്യമായ വാഹനങ്ങൾ എന്നിവ പണിത് കൊടുത്തു. ആ രാജ്യങ്ങളിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ കെട്ടിടസമുച്ചയങ്ങളുടെ പിമ്പിൽ ദരിദ്രരാജ്യങ്ങളിലെ പാവപെട്ട തൊഴിലാളികളുടെ വിയർപ്പും അധ്വാനവുമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ കണ്ട്പിടുത്തവും ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളും നമ്മുടെ ഇന്ത്യയും […]

‘ഇതാ, നോഹയുടെ കാലം’ – 56 Read More »

സുവർണ്ണ ജൂബിലീ നിറവിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭ

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റിയിലുള്ള  നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് (എൻ. ഇ. സി. കെ.) ഹാളിൽ തുടക്കമാകും. സഭാ പ്രസിഡന്റ് പാസ്റ്റർ വി. ടി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗവേർണിംഗ് ബോഡി ചെയർമാനും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്

സുവർണ്ണ ജൂബിലീ നിറവിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭ Read More »

error: Content is protected !!