‘സങ്കീർത്തന ധ്യാനം’ – 63

‘സങ്കീർത്തന ധ്യാനം’ – 63 പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ കോപവും പ്രസാദവും’, സങ്കീ : 30:5 ഇവിടെ കോപിക്കുന്ന ദൈവത്തെക്കുറിച്ചും, പ്രസാദിക്കുന്ന ദൈവത്തെ കുറിച്ചും കാണുന്നു. ദൈവം കോപിക്കുന്നത് ദൈവത്തിന്റെ പ്രമാണം വിട്ട് പോകുന്ന ജനത്തോടാണ്. എന്നാൽ ദൈവം പ്രസാദിക്കുന്നത് ദൈവത്തിന്റെ പ്രമാണത്തിന് വേണ്ടി നില്ക്കുന്നവരിലാണ്. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ. എന്നു പറഞ്ഞാൽ അനുതപിച്ചാൽ ഉടനെ കോപം തീരും. ഒരു തുള്ളി കണ്ണുനീർ ഒഴുക്കി ദൈവമേ ക്ഷമിക്കേണമേ എന്ന് പറഞ്ഞാലുടനെ തീരുന്ന കോപമേ ഉള്ളൂ. അനുതപിച്ചാൽ ഉടൻ കോപം […]

‘സങ്കീർത്തന ധ്യാനം’ – 63 Read More »