July 7, 2023

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’

അബുദാബി : മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ ‘Renew your Mind’ (റോമർ 12 : 2), വൈകിട്ട് 7.30 pm – 10 pm വരെ എലോഹീം ഹാളിൽ നടക്കും. പാ. ഷിബിൻ  സാമുവേൽ (PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്) സെമിനാർ  നയിക്കും  പാസ്റ്റർ തോമസ്കുട്ടി ഐസക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’ Read More »

UK കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് ‘എക്സ്റ്റോൾ 23’ നാളെ (ജൂലൈ 8 ന്)

ഇംഗ്ലണ്ട് : കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സംഗീത വിരുന്ന്  ‘എക്സ്റ്റോൾ -23’ വില്ലെൻ ഹാൾ സൊഷ്യൽ ക്ലബ് , സിവി3 3ബിബി, കവൻട്രിയിൽ വച്ച് ജൂലൈ 8 ന് 3.30 മുതൽ നടക്കും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാനും, മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യുകെയുടെ  പ്രെസിഡന്റും ആയ റവ. ബിനോയ് എബ്രഹാം ഉൽഘടനം നിർവഹിക്കുകയും വചന ശുശ്രുഷ നിർവഹിക്കുകയും ചെയ്യും. ജോയൽ പടവത്ത് , കവന്ററി വർഷിപ് സെന്റർ ക്വയറിനോട് ചേർന്നു ആരാധനക്ക്

UK കവൻട്രി വർഷിപ്‌ സെന്ററിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് ‘എക്സ്റ്റോൾ 23’ നാളെ (ജൂലൈ 8 ന്) Read More »

കാനഡ എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ജൂലൈ 28 – 30 വരെ

കാനഡ : കാനഡയിലെ ഗ്വാൾഫിലുളള എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ‘എക്‌സോൾട്ട് 2023’ ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ കെ  ജെ. മാത്യു,  ഫെയിത്  ബ്ലെസ്സൺ, പ്രിൻസ് റാന്നി എനിവർ ദൈവവചനം പ്രസംഗിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസ്, പാസ്റ്റർ വര്ഗീസ് ഈശോ എന്നിവർ  ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

കാനഡ എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ജൂലൈ 28 – 30 വരെ Read More »

error: Content is protected !!