‘സങ്കീർത്തന ധ്യാനം’ – 75

‘സങ്കീർത്തന ധ്യാനം’ – 75 പാ. കെ. സി. തോമസ് ‘ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ’, സങ്കീ : 34:8 ദാവീദ് സ്വന്തം അനുഭവത്തിൽ നിന്നും കുറിച്ച വരികളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് .ഹൃദയം നുറുങ്ങിയ അനേക സന്ദർഭങ്ങളിൽ മനസ്സ് തകർന്നപ്പോൾ സമീപസ്ഥനായി ഇരുന്ന് ദൈവം രക്ഷിച്ച സന്ദർഭങ്ങൾ ദാവീദിന്റെ അനുഭവത്തിൽ ഉണ്ട്. അബീമേലെക്കിന്റെ കയ്യിൽ അകപെട്ടപ്പോഴും അവിടെ നിന്ന് ആട്ടിപ്പുറത്താക്കപ്പെടുന്ന അനുഭവം ഉണ്ടായപ്പോഴും തകർന്ന മനസ്സോടും നുറുങ്ങിയ ഹൃദയത്തോടും ദാവീദ് ആയിരുന്നു. അവിടെ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞത് ദൈവം ഇറങ്ങി […]

‘സങ്കീർത്തന ധ്യാനം’ – 75 Read More »